Thursday, October 4, 2007

പാഞ്ചജന്യം

"യുദ്ധം തുടങ്ങുന്നതും, ആഘോഷം തുടങ്ങുന്നതും
ഒരു ശംഖനാദത്തില്‍ നിന്നാണ്
തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്
പക്ഷേ,ഞാന്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും"