കണ്ണാ,
വന്നെന്നെ കട്ടു തിന്നെടാ....
നിന്റെ രാധ.
Monday, December 3, 2007
Subscribe to:
Post Comments (Atom)
"യുദ്ധം തുടങ്ങുന്നതും, ആഘോഷം തുടങ്ങുന്നതും ഒരു ശംഖനാദത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ് പക്ഷേ,ഞാന്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും"
8 comments:
ഏറ്റവും ദൈര്‍ഘ്യമേറിയ പ്രണയ ലേഖനം
മതി
ഇതുമാത്രം മതി!
:)
"രാധേ നീയും അന്യയോ?".
കണ്ണനെ കണ്ഫ്യൂഷനാക്കല്ലെ പൊന്നേ.
കലക്കീ... ചുമ്മാതല്ലാ കണ്ണന് ഇത്ര റൊമാന്റിക് ആയിപോയത് .. ഇതുപോലത്തെ ഒരു രണ്ടെണ്ണം കിട്ടിയാ ഹനുമാന് വരെ ആയിപോകും :)....
.
ഏറ്റവും ദൈര്‍ഘ്യമേറിയ comment!
പ്രണയലേഖനം വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച വലിയവരക്കാരന്‍, കാവലാന്‍, കോറോത്ത്, ശ്രീവല്ലഭന് എന്നിവര്‍ക്ക് നന്ദി.
അങ്ങിനെ അവർ കെട്ടിത്തൂങ്ങി ചത്തു . ശുഭം. ഇതൊരു ചെറുകഥ
കാട്ടുപൂച്ചയുടെ കഥയും കൊള്ളാം
Post a Comment