Wednesday, December 19, 2007

സ്ത്രീ : വിട്ടുപോയത് പൂരിപ്പിക്കുമ്പോള്‍

സ്ത്രീ : ----------- ?

Option (A) അബലയാണ്, ചബലയാണ്, സര്‍വ്വംസഹയാണ്
Option (B) ശക്തിയാണ്, ദുര്‍ഗയാണ്,ചൈതന്യമാണ്
Option (C) അമ്മയാണ്, പെങ്ങളാണ്, കാമുകിയാണ്
Option (D) വിഷമാണ്, വഞ്ചകിയാണ്, വന്‍‌ചതിയാണ്
Option (E) ഇവയൊന്നുമല്ല

ഇവയൊന്നും അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൂടെ?
സ്ത്രീ : മനുഷ്യയോനിയുള്ള ജീവി
(ഇത് മതിയാകുമോ അതോ...?)

4 comments:

പാഞ്ച said...

സ്ത്രീ : വിട്ടുപോയത് പൂരിപ്പിക്കുമ്പോള്‍
സ്ത്രീ ----------- ?

ജൈമിനി said...

സ്ത്രീ ഒരു "ഇന്ത്രാപ്പു ബട്ടൂസ്" ആണ്... ഇനി അതെന്താണെന്നാണോ? അതെനിക്കുമറിയില്ല, വൈക്കം മുഹമ്മദ് ബഷീറിനും അറിയില്ല... :-)

pooja said...

ഇന്ത്രാപ്പി ബട്ടൂസ്‌ അല്ല മാഷെ, ഹുന്ത്രാപ്പി ബുസ്സാട്ടൊ :)
ഇനി ഇതൊന്നു നോക്കിക്കേ: കാശ്‌ വരുന്ന വഴി

നവരുചിയന്‍ said...

സ്ത്രി ഒരു ക്ലാവര്‍ റാണി ആണ് ....
ചിലപ്പോള്‍ ഇസ്പെട് ഗുലാന്‍ ആണ്