ഉണരുമീ ഗാനം എന്ന റിംഗ് ടോണ്‍
അശുഭം ആണെന്ന്
അവള്‍ അന്നേ പറഞ്ഞതാണ്.
ഒട്ടേറെ തവണ വലിച്ചു
കുടിച്ചതാണെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല
കരിനാക്കിന്റെ ചവര്‍പ്പുരുചി.
അതു കടലില്‍ വീണു പോയി...
കിട്ടിയത് മൂന്നാംപക്കം.
റിംഗ്‌ടോണ്‍ മാറി എന്നതൊഴിച്ചാല്‍
കാര്യമായ കുഴപ്പം ഒന്നുമില്ല
പുതിയ ടോണ്‍
“മൊബൈലികുടീരങ്ങളേ...“
ഇതൊക്കെയാണ് പ്രണയത്തില്‍
ഇപ്പോള്‍ സംഭവിക്കുന്നത്.
Subscribe to:
Post Comments (Atom)
5 comments:
ഉണരുമീ ഗാനം എന്ന റിംഗ് ടോണ്‍
അശുഭം ആണെന്ന്
അവള്‍ അന്നേ പറഞ്ഞതാണ്.
ഒട്ടേറെ തവണ വലിച്ചു
കുടിച്ചതാണെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല
കരിനാക്കിന്റെ ചവര്‍പ്പുരുചി.
puthiyathenthokkeyO thediyalayumpol vilapidippulla chilathu marakkunnu aale...
kollaam tto.
nalla aasayam & varikal
ദിവസവും റിങ്ങ് ടണ്‍ മാറുന്ന കാലത്ത് ..
ഒരേ റിങ്ങ് ടോണും കൊണ്ടു നടന്നാല്‍ ഇതു തന്നെ സംഭവിക്കും
മൊബൈലികുടീരം സന്ദര്‍ശിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് അഭിപ്രായം രേഖപ്പെടുത്തിയ പ്രിയ, ബാജി, നവരുചിയന്‍ എന്നിവര്‍ക്കും നന്ദി.
Post a Comment