എളിയില്‍ ഇക്കിളികൂട്ടുന്ന
പച്ചനോട്ടിന്റെ വികൃതിയില്‍
പുളയുന്ന നീ പറയുന്നതില്‍
അക്ഷമയുടെ സ്വരം
..നേരമേറെയായി
വര്‍ത്തമാനക്കടലാസില്‍
മലര്‍ന്ന് കാലുകള്‍ വക്രീകരിച്ചു
പൊക്കിക്കിടന്ന് നീ പിറുപിറുക്കുന്നത്
..രാവേറെയായി
മുന്‍കൂര്‍ പണത്തിന്റെ
ഹുങ്കും, ഹുങ്കാരവും ചേര്‍ത്ത്
ഒരു ഭോഗമുരള്ച്ച.
ഇനി ഞാനൊന്ന് തിരിഞ്ഞ്
കിടന്ന് കിതയ്ക്കട്ടെ
ഞാന്‍ വേറെയായി ,
നീ ..വേറെയായി
*ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദൂരം...(അദ്ധ്യാത്മരാമായണം:എഴുത്തച്ഛന്)
Subscribe to:
Post Comments (Atom)
2 comments:
എളിയില്‍ ഇക്കിളികൂട്ടുന്ന
പച്ചനോട്ടിന്റെ വികൃതിയില്‍
പുളയുന്ന നീ പറയുന്നതില്‍
അക്ഷമയുടെ സ്വരം
..നേരമേറെയായി
ഇരുളില്‍ അക്ഷമര്‍ ചെയ്യുന്നത്
എന്നാലും പാഞ്ചാ..
ഈ ഭോഗമുരള്ച്ചയുടെ വ്വേറെയാവല് താനെന്തിനെഴുതി ?
ഇതൊക്കെ എഴുതി കയ്യടിവാങ്ങാന്‍ ആണ്‍കുട്ടികള്‍ വേറെയുണ്ടടോ. അമ്മൂമ്മയുടെ കിടക്കയില്‍ കിടന്ന് മുഷ്ടിമൈഥുനം നടത്തുന്ന കവിയുടെ (സാറി, കവിതയുടെ) ഗ്ലാമറൊന്നും നിങ്ങള്‍ക്കില്ല. അല്ലെങ്കില്‍, നിങ്ങള്‍ക്കും കന്വിതയ്ക്കും വാഴ്ത്തുകള്‍ ലഭിച്ചേനെ. ആദ്യം ബ്ലോഗിലെ സവര്‍ണ്ണനാവാന്‍ നോക്ക്. എന്നിട്ടുമതി കമ്പികവിതയെഴുതല്.
Post a Comment